India needs to play four worldcup matches within a span of just 10 days
ഇനിവരുന്ന 10 ദിവസത്തില്‍ ഇന്ത്യ കളിക്കേണ്ടത് നാലു മത്സരങ്ങള്‍! ഇന്ത്യ സെമിയിലേക്ക് അടുത്തുകഴിഞ്ഞു. എന്നാല്‍, ഇനി എതിരാളികളായ വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് ഈ മത്സരങ്ങള്‍ അവരുടെ സെമി സാധ്യതകളെ നിര്‍ണയിക്കുന്നതാകും. അതുകൊണ്ടുതന്നെ പത്തു ദിവത്തിനിടെ നാലു പരീക്ഷണങ്ങളെ ഇന്ത്യ അതിജീവിക്കണം.